സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ...
സുപ്രീം കോടതിയുടെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്‌മിങ് ആൻഡ് ഹോട്ടൽ സർവീസസ്. 1368 കോടി രൂപയാണ്...
തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയെന്ന് എസ്ബിഐ. ഇക്കാര്യം അറിയിച്ചു സുപ്രീംകോടതിയിൽ എസ്ബിഐ സത്യവാങ്മൂലം നൽകി. ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ...
തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസിൽ എസ്.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമർശനം. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ എത്രയും വേഗം എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാർച്ച് 15-നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി...
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ 178 ശതമാനം വർധന. ഏപ്രിൽ-ജൂൺ പാദത്തിലെ ലാഭം കഴിഞ്ഞ വർഷത്തെ 6,068 കോടി രൂപയിൽനിന്ന് 16,884 കോടിയായി. കഴിഞ്ഞ പാദവുമായ താരതമ്യം ചെയ്യുമ്പോൾ...