സാംസങ് ഗാലക്‌സി സ്‌മാർട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്‌തുവരുന്ന ഡിഫോൾട്ട് ബ്രൗസറായ 'സാംസങ് ഇൻ്റർനെറ്റ്' ഇനി വിൻഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാവും. ക്രോമിയം അടിസ്ഥാനമാക്കിയുള്ള വെബ് ബ്രൗസർ ഗൂഗിൾ ക്രോമിന് സമാനമായ രൂപകൽപനയിലാണ് ഒരുക്കിയിട്ടുള്ളത്.
വിൻഡോസ് 10,...