Tag: Rohit Sharma

മുംബൈ ഇന്ത്യൻസിൽ ‘തലമാറ്റം’; മാറ്റത്തിന്റെ തുടക്കം ?

ഐപിഎൽ താരലേലത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആരാധകരെ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസിൽ 'തലമാറ്റം'. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മുപ്പത്തിയാറുകാരൻ രോഹിത് ശർമയ്ക്കു പകരം 2024 സീസണിൽ ഹാർദിക് പാണ്ഡ്യ...

വിരാട് കോലി ട്വന്റി20 പരമ്പരകളിൽ നിന്നു വിട്ടുനിൽക്കും; ഇന്ത്യൻ ടീമിൽ അടിമുടി അഴിച്ചുപണി

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഉടൻ പ്രഖ്യാപിക്കാനിരിക്കെ ടീമിൽ അടിമുടി അഴിച്ചുപണിക്കു സാധ്യത. 3 ട്വന്റി20, 3 ഏകദിനം, 2 ടെസ്‌റ്റ് എന്നിങ്ങനെ 8 മത്സരങ്ങളുള്ള പരമ്പര ഡിസംബർ...

രോഹിത് ശർമ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങൾ കളിച്ചേക്കില്ല,; ലോകകപ്പിനു മുമ്പുതന്നെ ബിസിസിഐയുമായി ചർച്ച നടത്തിയിരുന്നു

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പിനു മുമ്പുതന്നെ ടി20-യിലെ തന്റെ്റെ ഭാവിയെ കുറിച്ച് രോഹിത് ബിസിസിഐയുമായി ചർച്ച നടത്തിയിരുന്നുവെന്ന് ബോർഡുമായി ബന്ധപ്പെട്ട...

- A word from our sponsors -

spot_img

Follow us

HomeTagsRohit Sharma