Tag: rain

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു: മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ട‌ങ്ങൾ. കണ്ണൂർ താവക്കരയിൽ 30 ഓളം വീടുകളിൽ വെള്ളം കയറി. വിവിധയിടങ്ങളിൽ ട്രെയിൻ-റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകൾ തകരുകയും മരങ്ങൾ കടപുഴകി...

സംസ്ഥാനത്ത് അതിശക്‌തമായ മഴ തുടരും: അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കുടി രുപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു...

കനത്തമഴ, വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റു: 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

കനത്തമഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ബിടിഎം സെക്കൻഡ് ‌സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെന്റ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63),...

നാല് ദിവസം കൂടി മഴ തുടരും: വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്. നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...

സംസ്‌ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്‌ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്‌ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട്...

തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു; പച്ചക്കറി വില വീണ്ടും ഉയരാൻ സാധ്യത

തമിഴ്‌നാട്ടിൽ ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്‌നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാർക്കറ്റിൽ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത....

അൾട്രാവയലറ്റ്(വി) രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങി; അടുത്തമാസം മഴ ലഭിച്ചില്ലെങ്കിൽ കേരളം കടുത്ത വരൾച്ചയിലേക്ക്

കർക്കടകത്തിൽ തന്നെ വർധിച്ചു തുടങ്ങിയ ഉഷ്ണം ഓണക്കാലത്ത് പലയിടത്തും 40 ഡിഗ്രിയോളം എത്തിയിരിക്കുന്നു. ആകാശം തെളിഞ്ഞതോടെ അൾട്രാവയലറ്റ്(വി) രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങി. വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും നിരീക്ഷണത്തിനും നാട്ടുചൊല്ല് അനുസരിച്ചുള്ള ആനത്തോലും ഉണങ്ങുന്ന കർക്കടകത്തിലെ പത്തുവെയിലല്ല...

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു, അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും...

നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; അഞ്ച് ജിലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജിലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പ്രധാനമായും വടക്കൻ...

ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് ശക്തമായ...

അപ്രതീക്ഷിത വേനല്‍ മഴയില്‍ നനഞ്ഞ് കുളിച്ച് തിരുവനന്തപുരം

അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയില്‍ നനഞ്ഞ് കുളിച്ച് തിരുവനന്തപുരം ജില്ല. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മഴ പെയ്തു തുടങ്ങിയത്. ഒന്നര മണിക്കൂറോളം മഴ തുടര്‍ന്നു. ശക്തമായ മഴയില്‍ പലയിടങ്ങളിലെയും ഓടകളില്‍ വെള്ളം നിറഞ്ഞ്...

കേരളത്തില്‍ വേനല്‍ മഴക്ക് സാധ്യത

കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാദ്ധ്യത. ചൊവ്വാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കണ്ണൂര്‍, വയനാട്...

ഇന്നുമുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ഇന്നുമുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്നു മുതൽ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ...

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു. എന്നാൽ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ...

- A word from our sponsors -

spot_img

Follow us

HomeTagsRain