ആഡംബര കാറിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരനെ ഒബ്‌സർവേഷൻ ഹോമിൽനിന്നു വിട്ടയയ്ക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മേയ് 19നു പബ്ബിൽനിന്നു മദ്യപിച്ച പതിനേഴുകാരൻ സുഹൃത്തുക്കളുമൊത്ത് ആഡംബര കാറിൽ അമിതവേഗത്തിൽ...
പതിനേഴുകാരൻ മദ്യലഹരിയിൽ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടെ രക്തതസാംപിളിനു പകരം തന്റെ രക്തം...
മഹാരാഷ്ട്രയിൽ സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം. പൂനെയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബങ്ൾ സംഘമാണ് അധ്യാപകനെ വളഞ്ഞിട്ടു തല്ലിയത്.
പൂനെയിലെ തലേഗാവ് ധബാഡെയിലുള്ള ഡി.വൈ...
ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്ത കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതൽ 2021 വരെയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും...