Tag: priyanka gandhi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കൻ പ്രിയങ്കാഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത പ്രിയങ്കയുടെ പേര് മുന്നോട്ടുവെച്ചത്. 2019-ൽ മോദിക്കെതിരെ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി; ഇന്ത്യ വിജയം നേടിയിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്ന് കരുതിയാണ് മോദി ക്രിക്കറ്റ് കാണാൻ പോയത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കലാപം രൂക്ഷമായി ബാധിച്ച മണിപ്പുർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രി ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെയാണ് പ്രിയങ്ക വിമർശിച്ചത്. മത്സരത്തിൽ...

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു...

കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണ്; കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്

രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശിൽ ഭരണത്തിലെത്തുന്നതിലൂടെ അഞ്ചുകാര്യങ്ങൾ ഉറപ്പുനൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ പാർട്ടിയുടെ വ്യാജമുഖമാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കിസാൻ...

കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നതു മൂലം നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാൻ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.വലിയ പ്രാധാന്യത്തോടെ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിർന്ന നേതാക്കളോ...

- A word from our sponsors -

spot_img

Follow us

HomeTagsPriyanka gandhi