രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാർട്ടപ്പുകൾ പ്രതിസന്ധി നേരിടുമ്പോൾ അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാർ. എഡ്യൂടെക് കമ്പനിയായ ബൈജൂസും ഫിൻടെക് സ്ഥാപനമായ പേടിഎമ്മുമാണ് നിലനില്പിനായി പിടിവള്ളിതേടുന്നത്.
പേടിഎമ്മിൽ 7000പേരും ബൈജൂസിൽ 6,500 പേരുമാണ് ജീവനക്കാരായുള്ളതെന്ന് ജോബ്...
ഡിജിറ്റൽ പേയ്മെൻ്റ് സ്ഥാപനമായ പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒന്നിലധികം ഡിവിഷനുകളിലായി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേടിഎമ്മിലെ...
ഡിജിറ്റൽ പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാർ നേരിടുന്നതായി വിവരം. ആളുകൾക്ക് യുപിഐ ആപ്പുകൾ വഴി പണമയക്കാൻ സാധിക്കുന്നില്ല. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, ഒക്ടോബർ 14 രാവിലെ ഏഴ്...
യു.പി.ഐ അക്കൗണ്ട് വഴി പണം ലഭിച്ചാൽ അത് വിളിച്ചറിയിക്കുന്ന സംവിധാനമാണ് സൗണ്ട് ബോക്സുകൾ. ഇപ്പോഴിതാ പുതിയ കാർഡ് സൗണ്ട് ബോക്‌സ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ് സേവനധാതാക്കളായ പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97...