Tag: passenger

മൂടൽമഞ്ഞ് കാരണം വിമാനം വൈകും വിവരം അനൗൺസ് ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ

വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗൺസ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ചത്. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലെ...

മനുഷ്യക്കടത്തുമായി ബന്ധം; സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു. എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ബർമിങ്ഹാമിലേക്ക് യാത്ര ചെയ്യാനിരുന്ന ദിൽജോത് സിങ്ങിനെയാണ് ആദ്യം പിടികൂടിയത്‌. സംശയാസ്‌പദമായ സാഹചര്യത്തിൽ...

യാത്രക്കാരനിൽനിന്നും പണം മോഷ്‌ടിച്ചെന്ന പരാതി; വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥയ്ക്കെതിരെ അന്വേഷണം

യാത്രക്കാരനിൽനിന്നും പണം മോഷ്‌ടിച്ചെന്ന പരാതിയിൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥയ്ക്കെതിരെ അന്വേഷണം. ഫിലിപ്പീൻസിലാണ് സംഭവം. 300 യുഎസ് ഡോളറാണ് ഉദ്യോഗസ്ഥ മോഷ്ടിച്ചത്. മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെർമിനൽ ഒന്നിൽവച്ച് സെപ്റ്റംബർ എട്ടിനാണു...

- A word from our sponsors -

spot_img

Follow us

HomeTagsPassenger