Tag: OPERATION SINDOOR

അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന ട്രംപിൻ്റെ വെളിപ്പെടുത്തൽ: പ്രധാനമന്ത്രിയുടെ വിശദീകരണം തേടി രാഹുൽ ഗാന്ധി

മേയിൽ നടന്ന ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ...

വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കരുത്ത് കൂട്ടാൻ ഇന്ത്യ: 15,000 അടി ഉയരത്തിൽ ആകാശ് പ്രൈമിൻ്റെ പരീക്ഷണ വിക്ഷേപണം വിജയം

ആകാശ് മിസൈൽ സംവിധാനത്തിൻ്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിൻ്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച ലഡാക്കിൽ വെച്ച് ഇന്ത്യൻ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്.15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്കൊപ്പം...

യുദ്ധത്തിന്റെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നു: ഇന്നത്തെ യുദ്ധങ്ങളിൽ പോരാടേണ്ടത് നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് – സൈനികമേധാവി ജനറൽ അനിൽ ചൗഹാൻ

ആധുനിക യുദ്ധമുറകളിൽ നിർണായകമായ പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്ന് സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിലുണ്ടായോക്കാവുന്ന വെല്ലുവിളികൾ നേരിടാൻ കരുത്തേറിയ ഡ്രോൺ, പ്രതിരോധ ഡ്രോൺ സംവിധാനം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സ്വഭാവത്തിൽ അടിസ്ഥാനപരമായ...

പഹൽഗാം ഭീകരാക്രമണം: ആക്രമണത്തിന് മുൻപ് ഭീകരർക്ക് ഒളിച്ചിരിക്കാൻ അവസരമൊരുക്കി, രണ്ടുപേർ അറസ്റ്റിൽ

ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്റ്റിലായത്. പഹൽഗാമിൽ...

ഞാൻ യുദ്ധം നിർത്തി… ഞാൻ പാകിസ്‌താനെ സ്നേഹിക്കുന്നു, മോദി ഒരു ഗംഭീര മനുഷ്യനാണ്: അവകാശവാദം ആവർത്തിച്ച് ട്രംപ്

ഇന്ത്യ-പാകിസ്‌താൻ സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനെ താൻ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും മറന്നില്ല. മോദി ഗംഭീര വ്യക്തിയാണെന്നും...

ആദ്യം സഹായം നൽകിയത് ഇന്ത്യ, തുർക്കി ചെയ്‌തത് വലിയ തെറ്റ്: പാകിസ്താനെ സഹായിച്ച തുർക്കിയെ വിമർശിച്ച് നടൻ ആമിർ ഖാൻ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്താനെ സഹായിച്ച തുർക്കിയെ വിമർശിച്ച് നടൻ ആമിർ ഖാൻ. തുർക്കി ചെയ്‌തത് വലിയ തെറ്റാണെന്നും അവരുടെ ചെയ്‌തിയിൽ ഓരോ ഇന്ത്യക്കാരനും വേദനയുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു. 2023-ൽ...

താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാൻ പോയി: വിദേശരാജ്യങ്ങളിൽനിന്ന് മികച്ച പിന്തുണ ലഭിച്ചു – ശശി തരൂർ

ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു....

ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ, 88 ശതമാനം ജനങ്ങളും നരേന്ദ്രമോദിയെ വിശ്വസിക്കുന്നു

മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം,ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ...

അമേരിക്കയുടെ ഇടപെടൽ ഉണ്ടാകണം: ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ

ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭ്യർഥന. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ട്രംപ് നടത്തിയ...

വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രമേ കൊത്തൂവെന്ന് കരുതരുത്: പാക്കിസ്ഥാന് മറുപടിയുമായി ശശി തരൂർ

പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്‌താന്റെ ഭാഗം...

ഡൊണാൾഡ് ട്രംപിനോട് വലിയ ബഹുമാനമുണ്ട്: എന്നൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല – ശശി തരൂർ

ഇന്ത്യ-പാകിസ്‌താൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം...

ഓപ്പറേഷൻ സിന്ദൂർ: 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായി വന്ന പാകിസ്താനെ മണിക്കൂറുകൾകൊണ്ട് ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചു – സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ

ഇന്ത്യയ്ക്കെതിരെ 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ത‌ാൻ എത്തിയതെന്നും എന്നാൽ മണിക്കൂറുകൾകൊണ്ട് അവരെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചുവെന്നും സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളെ...

മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ ഷാഹിദ് അഫ്രീദി എത്തിയ സംഭവം: അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് പരാതി നൽകി എബിവിപി

ദുബായിലെ മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്‌താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകി എബിവിപി. കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷനെതിരെയാണ്...

ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു, ഇതിനുശേഷം യുദ്ധതന്ത്രം മാറ്റി: വെളിപ്പെടുത്തലുമായി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ഇതിനുശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റി പ്രയോഗിച്ചെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ‌ിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ...

- A word from our sponsors -

spot_img

Follow us

HomeTagsOPERATION SINDOOR