മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ശമ്പളക്കാരും...
ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പ ത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാത്തരം വിവേചനങ്ങളിൽനിന്നും മുക്തമായ സമൂഹത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തുവെന്നും ഈ സമ്പൂർണതാസമീപനം സ്വീകരിച്ച് വിവേ ചനത്തിൻ്റെ എല്ലാ...
കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി.എക്സിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ...
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച കശ്‌മീരിൽ. ശ്രീനഗറിൽ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും പങ്കെടുക്കും. കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം മോദി ആദ്യമായി എത്തുന്നു...
യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...
കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ്...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോന്നിയിലെത്തും. ഒരു മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിമാനമിറങ്ങുന്ന മോദിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍...
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് നടന്ന പരിപാടിയിലാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക്മാറ്റം വരണമെന്നും അതിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് കേരളത്തിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ കുറേ വർഷങ്ങളായി...