Tag: mumbai

ഈ ഓട്ടോറിക്ഷാ ഡ്രൈവർ മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ: ആപ്പ് ഇല്ല, എംബിഎ ഇല്ല, കേവലം ഇന്ത്യക്കാരന്റെ കഴിവ് മാത്രം

ഓട്ടോറിക്ഷ ഓടിക്കുന്നവർക്ക് മാസം എത്ര രൂപ സമ്പാദിക്കാൻ കഴിയും? എത്രയൊക്കെയായാലും മാസം ലക്ഷങ്ങൾ സമ്പാദിക്കുക അസാധ്യമാണ്. എന്നാൽ ഈ ഓട്ടോറിക്ഷാ ഡ്രൈവർ മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെയാണ്. അതും മുംബൈ...

ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തു; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിൻ്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന്...

ബോംബ് ഭീഷണി; ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ 6 ഇ 5314 വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. ചെന്നൈയിൽനിന്ന് പറന്നുയർന്ന വിമാനം മുംബൈയിൽ ലാൻഡ് ചെയ്യാനൊരുങ്ങവെയായിരുന്നു ബോംബ് ഭീഷണി സന്ദേശം...

ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്‌റ്റേഷനിൽവച്ച് ശിവസേന നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ

ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്‌റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. കല്യാൺ ഈസ്‌റ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഗണപത് ഗയ്ക്വാദ് സംഭവത്തേത്തുടർന്ന് അറസ്‌റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്വാദിനും...

35 കാരിയായാ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ കൊലപ്പെടുത്തി; 24 കാരനായ കാമുകൻ പിടിയിൽ

മുംബൈ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ്...

ഭർത്താവിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ തട്ടിയെടുത്തു

സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ തട്ടിയെടുത്തു. പ്രതി അക്ഷയ് സിങ്ങിനെതിരെയും ഇയാളുടെ രണ്ടു ബന്ധുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. 32 വയസ്സുകാരിയായ യുവതിയുടെ ഭർത്താവിനെ...

ബോംബു ഭീഷണി; പുണെ ഡൽഹി വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

ബോംബു ഭീഷണിയെ തുടർന്ന് പുണെ ഡൽഹി വിമാനം അടിയന്തരമായി നിലത്തിറക്കി. 185 യാത്രക്കാരുമായി പുണെയിൽ നിന്ന് പുറപ്പെട്ട ആകാശ എയർലൈൻസിന്റെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. ബാഗിനുള്ളിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നായിരുന്നു...

വിമാനത്തിൽ അറ്റൻഡന്റ് ആയ യുവതി ഫ്ളാറ്റിൽ മരിച്ച നിലയിൽ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

വിമാനത്തിൽ അറ്റൻഡന്റ് ആയ യുവതി ഫ്ളാറ്റിൽ മരിച്ച നിലയിൽ. ചത്തിസ്ഗഢ് സ്വദേശിയായ റൂപൽ ഒഗ്രെയെയാണ്(24) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ അപാർട്ട്മെന്റിലാണു സംഭവം. കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതി പിടിയിലായിട്ടുണ്ട്.അഞ്ചേരിയിലെ മറോളിലുള്ള കൃഷൻലാൽ മർവാ...

വിവാഹവാഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ചു; 75കാരിയെയാണ് സംഘം കബളിപ്പിച്ചത്, നഷ്ടമായത് 12 ലക്ഷം രൂപ

വിവാഹവാഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ച സംഭവത്തിൽ നൈജീരിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ മാതുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ സ്വദേശികളായ തിൻാ റിംഗ്ഫാമി ഫെയ്റേ (26), സോളൻ തോട്ടംഗമല അങ്കാങ്...

ലിഫ്റ്റ് പൊട്ടിവീണ് 14 പേർക്ക് പരിക്ക്; 16-നില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ലിഫ്റ്റ് താഴത്തെ നിലയിലേക്ക് പതിച്ചത്

കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ലിഫ്റ്റ് പൊട്ടിവീണ് 14 പേർക്ക് പരിക്ക്. മുംബൈ കമലാ മിൽസ് കോമ്പൗണ്ടിലെ ട്രേഡ് വേൾഡ് ടവറിൽ ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് അപകടം നടന്നത്. 16-നില കെട്ടിടത്തിന്റെ നാലാം നിലയിൽ...

- A word from our sponsors -

spot_img

Follow us

HomeTagsMumbai