നിപ പ്രതിരോധത്തിന് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. വൈകീട്ടോടെ മാത്രമേ പരിശോധനാഫലം പുറത്തുവരികയുള്ളൂ. അതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി...