Tag: modhi

“എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?” – പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രസംഗത്തിൽ ആകൃഷ്‌ടനായി യുവതിയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ സേവാപുരി ഡെവലപ്‌മെൻ്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി....

കളികാര്യമാകുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മറുതന്ത്രമൊരുക്കാൻ നാളെ എൻഡിഎ യോഗം

ബംഗലുരുവിൽ പ്രതിപക്ഷം തന്ത്രങ്ങൾ മെനയുമ്പോൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മറുതന്ത്രമൊരുക്കാൻ നാളെ എൻഡിഎ യോഗം. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ 38 സഖ്യകക്ഷികൾ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി...

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി; പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണം

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി. പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നും വിവാഹം നിർബന്ധമായും...

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ് ലയുടെ കാലിഫോർണിയയിലെ ടെസ് ല...

ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകം; ഇന്ത്യയുടെ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അംഗീകാരം

ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അംഗീകാരം. ഇന്ത്യയുടെ പ്രമേയം അംഗീകരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും...

- A word from our sponsors -

spot_img

Follow us

HomeTagsModhi