Tag: Manipur Unrest

മണിപ്പുരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണിപ്പുരിലെ ബിഷ്‌ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. 2 പേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം...

മണിപ്പുരിൽ കലാപത്തിന് വഴിമരുന്നിട്ട ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി

മണിപ്പുരിൽ കലാപത്തിന് വഴിമരുന്നിട്ട ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു സംസ്‌ഥാന സർക്കാരിനോടു നിർദേശിച്ചുള്ള മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയാണു കഴിഞ്ഞ വർഷം മേയ്...

മണിപ്പുരിൽ കലക്ടറുടെ ഓഫിസുകൾ സ്‌ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകൾ ഇരച്ചു കയറി തീയിട്ടു; ഉദ്യോഗസ്‌ഥർ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു

ഇംഫാൽ മണിപ്പുരിലെ ചുരാചന്ദ്പുരിൽ ആൾക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്‌ഥർ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫിസുകൾ സ്‌ഥിതി...

മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധമാണെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മിസോറമിലെത്തിയ രാഹുൽ ഗാന്ധിയുടെ വിമർശനം. "ഇസ്രയേലിൽ...

മണിപ്പുർ വിഷയം; കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പുർ വിഷയത്തിൽ കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി. ലോക്സഭാ സ്പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. എന്ന് അവതരിപ്പിക്കുമെന്ന്. വ്യക്തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ചശേഷം ഈ തീയതി സ്പീക്കർ ഉടൻ അറിയിക്കുമെന്നാണ്...

പോരടിച്ച് ബിജെപിയും കോൺഗ്രസും; പ്രധാനമന്ത്രി മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല, പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തി – മുഖ്യമന്ത്രി അശോക് ഗലോട്ട്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോൺഗ്രസും. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന...

ജേ ജെം കലാപകലുഷിതമായ മണിപ്പുരിൽനിന്ന് കേരളത്തിൽ; സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി, ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കലാപകലുഷിതമായ മണിപ്പുരിൽനിന്നെത്തിയ ബാലിക സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി. മണിപ്പൂരിൽ നിന്നു ബന്ധുവിനോടൊപ്പം കേരളത്തിലെത്തിയ ജേ ജെം എന്ന ഹൊം വായ് തൈക്കാട് മോഡൽ ഗവൺമെന്റ് എൽപി സ്കൂളിലാണ് പ്രവേശനം നേടിയത്. ജേ...

രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവം; “തന്റെ സഹോദരിയെ പിടികൂടാനുള്ള ആൾക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുന്നതിനിടയിൽ 19കാരൻ ആയ സഹോദരനെയും കൊലപ്പെടുത്തി “

കൊൽക്കത്ത മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഈ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആൾക്കൂട്ടം ബലമായി പിടികൂടിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൊലീസുകാർ...

മണിപ്പുരിൽ വൻ സംഘർഷം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ, റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ടു

വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങിയതോടെ മണിപ്പുരിൽ വൻ സംഘർഷം. വൈകിട്ട് ഏഴു മണിയോടെ ഇംഫാൽ നഗരത്തിലാണ് വൻസംഘർഷമുണ്ടായത്. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘർഷം...

മണിപ്പുരിൽ വീണ്ടും സംഘർഷം; ഒരു സ്ത്രീ ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു, കലാപത്തിന്റെ മൂന്നാം ഘട്ടം

മണിപ്പുരിൽ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു. 10 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെൻലോക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ...

- A word from our sponsors -

spot_img

Follow us

HomeTagsManipur Unrest