നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയമായ അവസാനം. നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെയുടെ തന്നെ മാഗ്നസ് കാൾസൻ നിലനിർത്തി. അവസാന റൗണ്ടിൽ ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട്...
നോർവേ ചെസ് ടൂർണമെൻ്റിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി ഇന്ത്യൻ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂർണമെൻ്റിൻ്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരികമായ വിജയം നേടിയത്. ക്ലാസിക്കൽ ഗെയിമിലൂടെ...
ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം...
ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കൽ ഗെയിമും സമനിലയിൽ. ഇത്തവണ 30 നീക്കങ്ങൾക്ക് ശേഷമാണ് ഇരുവരും...
ഇന്ത്യൻ താരം പ്രഗ്നാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലിൽ. സെമി ഫൈനൽ ടൈബ്രേക്കറിൽ അമേരിക്കൻ താരവും മൂന്നാം സീഡായ ഫാബിയാനോ കരുവാനയെ തോൽപിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. മാഗ്നസ് കാൾസൻ ആണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി.
ലോകകപ്പിനിടെയാണ്...