അസാധാരണമായി മേൽപ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എൻജിനിയർമാരെ സസ്പെൻഡ് ചെയ്‌ത് മധ്യപ്രദേശ് സർക്കാർ. ഭോപ്പാലിലെ ഐഷ്ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള റെയിൽവേ മേൽപ്പാലമാണ് എൻജിനിയർമാർ 90 ഡിഗ്രി വളവിൽ പണിതത്....
നമ്മുടെ ജീവിതത്തിൽ ഭാഗ്യം ഏത് വഴി വരുമെന്ന് നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോൾ ലോട്ടറിയുടെ രൂപത്തിലാകും നമ്മൾ ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനാകുന്നത്. എന്നാൽ മധ്യപ്രദേശിലെ പന്ന ജില്ലയിലെ സാവിത്രി ബായ് സിസോദിയയുടെ ഭാഗ്യം...
കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ വിവാദപരാമർശത്തിൽ പ്രതിഷേധം ശക്തം. ബിജെപി നേതാവും ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ ഒരു പൊതുസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. പഹൽഗാമിലെ...
മധ്യപ്രദേശിൽ 70 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
കുഞ്ഞിനു ശ്വസിക്കാനായി കുഴലിലൂടെ ഓക്‌സിജൻ നൽകുന്നുണ്ട്. നിരീക്ഷണത്തിനായി കിണറിനുള്ളിലേക്ക്...
ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ, രണ്ടര ലക്ഷം രൂപ…. ആറാഴ്ച്‌ച കൊണ്ട് മധ്യപ്രദേശിലെ ഇൻഡോറിലെ ഇന്ദ്രാ ബായി എന്ന സ്ത്രീ സമ്പാദിച്ചതാണ് ഇത്രയൊക്കെ. സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു...
ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെ രണ്ടാമതും വിവാഹം കഴിച്ച ഭർത്താവ് തർക്ക പരിഹാരത്തിനായി മുന്നോട്ടുവെച്ച ഫോർമുല വിജയം കണ്ടു. മാസത്തിലെ 15 ദിവസം ഒരു ഭാര്യയോടും അടുത്ത 15 ദിവസം രണ്ടാമത്തെയാളോടും കഴിയാമെന്നായിരുന്നു ഉരുത്തിരിഞ്ഞുവന്ന...
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണ പരിപാടികളുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത് പാർട്ടി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഭരണം നിലനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായി അയൽസംസ്ഥാനങ്ങളിൽ നിന്ന് നിയമസഭാംഗങ്ങളെ വിന്യസിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.
അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്,...
ഭോപ്പാലിൽ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ജീവനക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത വസ്തുക്കൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകായുക്ത. പ്രതിമാസം 45,000 രൂപ ശമ്പളം വാങ്ങിയിരുന്ന ഇയാൾക്ക് നിലവിൽ 10 കോടിയുടെ ആസ്തിയാണുള്ളത്.
അഷ്ഫാഖ് അലി...
മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്. പ്രതിയയ പ്രവേശ് ശുക്ല താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞെന്നും അയാളെ വെറുതെ വിടണമെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട ദശ്മത്...
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിന് പിന്നാലെ കൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ . ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ...
രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശിൽ ഭരണത്തിലെത്തുന്നതിലൂടെ അഞ്ചുകാര്യങ്ങൾ ഉറപ്പുനൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ പാർട്ടിയുടെ വ്യാജമുഖമാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കിസാൻ...