Tag: ldf

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കൽ ഡിവിഷൻ എൽഡിഎഫിനൊപ്പം നിന്നു. പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ...

‘തലസ്ഥാന നഗരം സന്തോഷ നഗരം’;തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ LDF പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. തലസ്ഥാന നഗരം സന്തോഷ നഗരം എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് LDF പ്രകടന പത്രിക പുറത്തിറക്കിയത്.വിഷൻ 2050 എന്ന ലക്ഷ്യത്തിലാണ് പ്രകടന പത്രിക....

പരന്നവായനയുടെ ഗുണമൊന്നും സ്വരാജിനില്ല, വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? – കെ. മുരളീധരൻ

പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൽ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാർ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ...

ഇസ്രയേൽ അനുകൂല നിലപാട് എടുക്കുന്ന ബിജെപിയുമായി ബാന്ധവമുള്ളവരാണ് കേരളത്തിലെ സിപിഎം – വി.ഡി. സതീശൻ

കഴിഞ്ഞ ഒൻപത് വർഷത്തെ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് യുഡിഎഫിന് ചോദിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ തിരഞ്ഞെടുപ്പ് പൊളിറ്റിക്കലാണ്. ഈ സർക്കാരിനെ വിലയിരുത്തുന്ന...

സ്വരാജ് ക്ലീൻ ഇമേജ് നിലനിർത്തുന്ന നേതാവ്, തല ഉയർത്തി വോട്ട് ചോദിക്കാൻ സാധിക്കും – മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു വഞ്ചന കാരണമാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ എം. എൽ. എ പി.വി.അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിലമ്പൂരിൽ എൽഡിഎഫിന്റെറെ...

ഒറ്റുകൊടുക്കുന്ന യൂദാസിൻ്റെ മുഖമാണ് യഥാർഥത്തിൽ അൻവറിന്റേത്: നിലമ്പൂരിൽ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും – എം.വി. ഗോവിന്ദൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ...

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നത് 90,000 കോടിയുടെ വികസനം: കേരളം അർധവികസിതരാജ്യങ്ങൾക്ക് സമാനം – എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ 90,000 കോടിയുടെ വികസനം കൊണ്ടുവന്നതിനാൽ കേരളം അർധവികസിതരാജ്യങ്ങൾക്ക് സമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ചുവർഷംകൊണ്ട് ശ്രദ്ധേയമായ മാറ്റമെന്ന ദൗത്യമാണ് പിണറായി സർക്കാർ ഏറ്റെടുത്തത്. നവകേരളം വിജ്ഞാനസമൂഹമായി...

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ? ഇതൊന്നും സ്വയംഭൂവായി ഉണ്ടായതല്ല – മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് പദ്ധതി, ദേശീയപാതാ വികസനം, ഇടമൺ-കൊച്ചി പവർഹൈവേ തുടങ്ങിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം....

സഗൗരവം സത്യപ്രതിജ്‌ഞ; ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഞായറാഴ്‌ച വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവത്തിലാണ്...

കേരളത്തിൽ 71.16 ശതമാനം പോളിങ്; പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥ‌ാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം...

വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ; മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനത്തിന്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനത്തിന്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം. തിരുവനന്തപുരത്ത് സിപിഐയുടെ പന്ന്യൻ രവീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാർഥി. രാജ്യത്തിന്റെ...

കോൺഗ്രസിനെ പരമ്പരാഗതമായി വിശ്വസിക്കുന്നവർ ഉൾപ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് അനുകൂലമായി വോട്ട് ചെയ്യും – പി.എ.മുഹമ്മദ് റിയാസ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് മലയാളിയുടെ മനസ്സിൽ പതിഞ്ഞ സംഭവമാണ് ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അതിനാൽ കോൺഗ്രസിനെ പരമ്പരാഗതമായി വിശ്വസിക്കുന്നവർ ഉൾപ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിന്...

ലോക്സഭാ തിരഞ്ഞെടുപ്പ്, സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ; കോട്ടയം സീറ്റ് കേരള കോൺഗ്രസിന്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ. 15 സീറ്റിൽ സിപിഎം മത്സരിക്കും. 4 സീറ്റിൽ സിപിഐ. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് (എം) നൽകും. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ...

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. സാധാരണക്കാരുടെ കേരളത്തിലെ ജീവൽമേഖലയായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടത്തിയ നീക്കങ്ങളെ എന്നും ജനങ്ങൾ ചെറുത്ത് തോൽപിച്ചിട്ടുണ്ടെന്നും, ഇപ്പോൾ നടക്കുന്ന വ്യാജ...

- A word from our sponsors -

spot_img

Follow us

HomeTagsLdf