Sunday, October 11, 2026
HomeElectionപരന്നവായനയുടെ ഗുണമൊന്നും സ്വരാജിനില്ല, വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? - കെ. മുരളീധരൻ

പരന്നവായനയുടെ ഗുണമൊന്നും സ്വരാജിനില്ല, വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? – കെ. മുരളീധരൻ

Published on

പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൽ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാർ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ വർക്കർമാരുടെ സംസ്ഥാനതല സമരയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മുഖ്യമന്ത്രി ക്യാപ്റ്റൻ പരിവേഷം മാറ്റിവെച്ച് നിലമ്പൂരിലൂടെ ഓടുകയാണ്. വികസനം പറയാനില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് എംപി.യുടെയും എംഎൽഎയുടെയും വാഹനം പരിശോധിക്കാനിറങ്ങിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നാൽ ഒരാഴ്‌ചയ്ക്കുള്ളിൽ ആശമാരുടെ വേതനം കൂട്ടുമെന്നും മുരളീധരൻ പറഞ്ഞു.

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിവരെ ആശാ പ്രവർത്തകരെ അപമാനിച്ചു. പരന്ന വായന മാത്രമാണോ ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള യോഗ്യത? പരന്ന വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? വായിച്ച അറിവ് പോലും ജനങ്ങൾക്കായി ഉപയോഗപ്പെടുത്തിയില്ല. അതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ സ്വരാജ് തോറ്റതെന്നും മുരളീധരൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this