ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേഫണം. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്‌ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.
ഇൻസാറ്റ്-...
നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ഇൻ്റ്റീവ് മെഷീൻസ് വികസിപ്പിച്ച നോവ-സി ലാന്ററാണ് വ്യാഴാഴ്‌ച ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്. വാലന്റൈൻസ് ദിനമായ ബുധനാഴ്‌ച...
2026-ൽ എമിറേറ്റിൽ പറക്കും ടാക്‌സി സേവനങ്ങൾ ആരംഭിക്കാനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പുതിയ കരാറുണ്ടാക്കി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡി.സി.എ.എ.),...
സാംസങ് ഗാലക്‌സി എസ് 24 സീരീസ് ജനുവരി 17 ന് പുറത്തിറക്കാനൊരുങ്ങുകയാണ് ഫോണിന് കഴിഞ്ഞ വർഷത്തേക്കാൾ വില കൂടിയേക്കുമെന്നും അല്ല, കുറയുകയാണ് ചെയ്യുക എന്നുമെല്ലാമുള്ള റിപ്പോർട്ടുകൾ ഇതിനകം വന്നു. പുത്തൻ എഐ സൗകര്യങ്ങളോടുകൂടിയാണ്...
2024-ൽ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകൾ നിർമ്മിക്കാനും ആണവശേഷി വർധിപ്പിക്കാനും തീരുമാനിച്ചു. യു.എസ്സിൻ്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ...
പുതുവത്സര ദിനത്തിൽ രാജ്യത്തിൻ്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം തിങ്കളാഴ്‌ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ...