Tag: Kozhikode News

പത്താം ക്ലാസ് വിദ്യാർഥികൾ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു: തലയ്ക്കും കണ്ണിനും സാരമായ പരിക്ക്

ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ സംഘംചേർന്ന് മർദിച്ചതായി പരാതി. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ക്രൂരമർദനത്തിനിരയായത്. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ...

കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തം: പാർട്‌ണർമാർ തമ്മിലുണ്ടായിരുന്ന തർക്കം സംബന്ധിച്ച് പോലീസ് അന്വേഷണം

കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ പാർട്‌ണർമാർ തമ്മിലുണ്ടായിരുന്ന തർക്കം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ ഈ സംരഭത്തിന്റെ പാർട്ണറായിരുന്ന പ്രകാശൻ എന്ന വ്യക്തിയും നിലവിലെ ഉടമ മുകുന്ദനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇരുവരും...

കോഴിക്കോട് തീപ്പിടിത്തം: അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു

കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിനാൽ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്....

റെയിൽവെ സിഗ്‌നൽ കേബിൾ മുറിച്ചുമാറ്റി, സിഗ്നൽ സംവിധാനം താറുമാറായി; വടകരയിൽ ആക്രി കച്ചവടക്കാർ അറസ്റ്റിൽ

പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്‌നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർപിഎഫ് പിടികൂടിയത്. മോഷ്‌ടിച്ച 12 മീറ്റർ...

കാലിക്കറ്റ് എൻഐടി ക്യാംപസിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ

കാലിക്കറ്റ് എൻഐടി ക്യാംപസിൽ രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും മറ്റ് അച്ചടക്ക നടപടികളുമുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ...

പന്തീരാങ്കാവ് നവവധുവിനു മർദ്ദനമേറ്റ സംഭവം; യുവതിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവത്തിലെടുക്കില്ല

പന്തീരാങ്കാവ് നവവധുവിനു മർദ്ദനമേറ്റ സംഭവത്തിൽ ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ രക്ഷപ്പെടുത്താൻ സഹായിച്ചെന്ന കേസിൽ മുങ്ങിയ പന്തീരാങ്കാവ് സിവിൽ പൊലീസ് ഓഫിസർ കെ.ടി. ശരത് ലാലിനെ ഇന്നു പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിനു...

പ്രിസൈഡിങ് ഓഫിസർ അനുമതി നൽകിയില്ല; ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം

വാണിമേൽ ക്രസൻ്റ് സ്‌കൂളിലെ ബൂത്തിൽ ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ...

24 മണിക്കൂറിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണം; കെ.കെ.ശൈലജയ്ക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്

വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച്...

എൽഡിഎഫ് വാദം ശുദ്ധ അസംബന്ധം; കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ

വടകര മണ്ഡലം സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. "ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി...

റഹീമിൻ്റെ മോചനത്തിനായി 34 കോടി ഇന്ത്യൻ എംബസിക്കു നാളെ കൈമാറും; മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി. അബ്‌ദുൽറഹീമിൻ്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിൻ്റെ...

എൻഐടിയിൽ കർഫ്യൂ ലംഘിച്ച് വിദ്യാർഥികളുടെ പ്രതിഷേധം; പെൺകുട്ടികൾ അടക്കം നാലായിരത്തോളം വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു

എൻഐടിയിൽ കർഫ്യൂ ലംഘിച്ച് വിദ്യാർഥികളുടെ പ്രതിഷേധം പുലർച്ചെ രണ്ടര വരെ തുടർന്നു. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കഥ പറയൽ, ആട്ടം, പാട്ട്, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൻ...

നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണ്; എൽപി സ്കൂളിൽ ഗണപതിഹോമം നടത്തിയതിനെ ന്യായീകരിച്ച് കെ.സുരേന്ദ്രൻ

കുറ്റ്യാടിയിലെ നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതിഹോമം നടത്തിയതിനെ ന്യായീകരിച്ചു ബിജെപി സംസ്ഥ‌ാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഐഎസ്ആർഒ പോലത്തെ എല്ലാ പ്രധാനപ്പെട്ട സ്‌ഥാപനങ്ങളിലും നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണെന്നും ഏതെങ്കിലും മതത്തിന്റെ ആചാരവുമായി അതിനെ...

കോഴിക്കോട് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ

പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു, ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്‌റ്റ് ചെയ്തത്. പത്തും...

ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം; കോഴിക്കോട്ട് അതിഭീമമായ സൂര്യകളങ്കം പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ

കോഴിക്കോട്ട് സുര്യനിൽ അതിഭീമമായ സൂര്യകളങ്കം (സൺസ്പോട്ട്) പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ. എആർ 3576 എന്ന പേരിലറിയപ്പെട്ടുന്ന ഈ സൂര്യകളങ്കത്തിനു ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം കാണുമെന്ന് കരുതപ്പെടുന്നു. ഭൂമിക്കു നേരെ വരുന്ന പ്രോട്ടോൺ...

- A word from our sponsors -

spot_img

Follow us

HomeTagsKozhikode News