Tag: kottayam news

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ...

സിസ്‌റ്റർ ജോസ്‌മരിയ കൊലപാതക കേസ്; തെളിവില്ല, പ്രതിയെ വെറുതെവിട്ട് കോടതി

സിസ്‌റ്റർ ജോസ്‌മരിയ (75) കൊലപാതകക്കേസിൽ പ്രതി സതീഷ് ബാബുവിനെ വെറുതെവിട്ട് കോടതി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സതീഷ് ബാബുവിനെ കോട്ടയം അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി വെറുതെ വിട്ടത്. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ...

പ്രണയബന്ധത്തിലെ തർക്കം; മുവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു;

മുവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്‌റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ്...

പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുബ്ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്. ശനിയാഴ്‌ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ...

14 വർഷങ്ങൾക്കു ശേഷം എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് ഓവറോൾ ചാംപ്യന്മാർ

എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. 129 പോയിന്റു നേടിയാണ് മഹാരാജാസ് ഒന്നാമതെത്തിയത്. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെൻ്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി....

ജീവിക്കാൻ മാർഗങ്ങളില്ല, കുട്ടികൾ അപൂർവ രോഗബാധിതർ; ദയാവധത്തിനു കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയത്തെ കുടുംബം

ജീവിക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ദയാവധത്തിനു കോടതിയിൽ അനുമതി തേടി ഒരു കുടുംബം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്‌മിത ആൻ്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങുന്നത്. സ്‌മിതയുടെ...

കോട്ടയത്ത് അടിയന്തര ആവശ്യമെന്നു വിളിച്ചുവരുത്തി 4 ആംബുലൻസുകളെ കബളിപ്പിച്ചു

കോട്ടയത്ത് 4 ആംബുലൻസുകളെ അടിയന്തര ആവശ്യമെന്നു വിളിച്ചുവരുത്തി കബളിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു നാഗമ്പടത്താണ് സംഭവം. ഐസിയു സൗകര്യമുള്ള 4 ആംബുലൻസുകളെയാണു നാഗമ്പടത്തേക്ക് വിളിച്ചു വരുത്തി പറ്റിച്ചത്. കാൽ ഒടി‍ഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി...

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോട്ടയം ഒളശ്ശ സ്വദേശി അറസ്റ്റിൽ

കോട്ടയത്ത് കച്ചവടം നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുൽ രാജീവാണ് പിടിയിലായത്. പാലാ എസ്എച്ച്ഒ കെ.പി തോംസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ...

തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കോട്ടയം തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു. കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം മാറ്റിവച്ച പൂരമാണ് ആഘോഷമായി നടത്താൻ ഒരുങ്ങുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവത്തിനു മാർച്ച് 15നു വൈകിട്ട്...

- A word from our sponsors -

spot_img

Follow us

HomeTagsKottayam news