Tag: KK Shailaja

വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിൽ; കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയത് 1,14,506 വോട്ടുകൾക്ക്

വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിലും യു.ഡി.എഫും. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാഫി വടകരയുടെ മനസ് കീഴടക്കിയത്. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ്...

24 മണിക്കൂറിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണം; കെ.കെ.ശൈലജയ്ക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്

വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച്...

എൽഡിഎഫ് വാദം ശുദ്ധ അസംബന്ധം; കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ

വടകര മണ്ഡലം സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. "ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി...

കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ അസ്ലം...

ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് കെകെ ശൈലജ; ആരോഗ്യ മേഖലയിലെ ഇടത് സര്‍ക്കാര്‍ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്

ആരോഗ്യ മേഖലയിലെ ഇടത് സര്‍ക്കാര്‍ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്. ചിലരുടെ പ്രസ്താവനകള്‍ ആരോഗ്യ മേഖലയേയും ആരോഗ്യ പ്രവര്‍ത്തകരേയും അപമാനിക്കുന്നതാണെന്നും ആരോഗ്യമേഖലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അക്കങ്ങള്‍...

- A word from our sponsors -

spot_img

Follow us

HomeTagsKK Shailaja