ശബരിമലയിലെ തിരക്ക് പഠിക്കാൻ 12 അംഗ അഭിഭാഷകസംഘത്തെ നിയോഗിക്കുന്നത് ആലോചിച്ച് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ഭക്‌തരുടെ പരാതി പഠിക്കുന്നതിനും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് അഭിഭാഷക സംഘത്തെ നിയോഗിക്കുക. ശബരിമലയിൽ ബുക്കിങ് ഇല്ലാതെ ദിവസേന...
ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയതിനെതിരെ...
കൊലക്കേസിലുൾപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽ.എൽ.ബി. പഠനത്തിന് അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിലിലാണെങ്കിലും അഭിമാനത്തോടെ...
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്ന്...
നിപ്പ വ്യാപനത്തിനിടെ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാൾ നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളിൽ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ വകുപ്പ്...
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കാർത്തികേയൻ കമ്മീഷൻ മെമ്പർ സെക്രട്ടറിയും വിശദീകരണം നൽകണം. പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം സ്വദേശികളായ വിദ്യാർഥികളും എം.എസ്.എഫ്...
ഒരാളുടെ ജാതി തീരുമാനിക്കേണ്ടത് അയാളുടെ ജനനത്തെ അടിസ്ഥാനമാക്കിയാണെന്നും മറിച്ച് വിവാഹത്തെ അടിസ്ഥാനമാക്കിയല്ലെന്നും ഹൈക്കോടതി.
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിരസിച്ചതിനെതിരെ പട്ടികജാതി ഹിന്ദു-കുര്‍വന്‍ സമുദായത്തില്‍പ്പെട്ട യുവതി നല്‍കിയ റിട്ട് ഹര്‍ജി...