കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മുഴുവൻ തൊഴിൽ അന്വേഷകർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളെഡ്ജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ...
ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16 നു...
മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13, 14, 16 തീയ്യതികളിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ...
എരുമേലി: ശ്രദ്ധേയമായ പല കേസുകളിലും അന്വേഷണ മികവ് തെളിയിച്ച പോലീസ് ഓഫീസർ സജു വർഗീസ് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ആയി നിയമിതനായി.
വൈക്കത്ത് റ്റി ബി വിജയനും ചങ്ങനാശേരിയിൽ കെ.പി...
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി...
സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് ജേതാവ് ഷേർളി ടീച്ചർക്ക് കാഞ്ഞിരപ്പളളി ബി.ആർ.സി.യുടെ ആദരവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് ജോളി മടുക്കകുഴി നൽകുന്നു.
കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38)...
കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം...
കാഞ്ഞിരപ്പള്ളി; അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന ടി.ഡി. മജീഷ് (43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്.
അതുവഴി...
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഉള്ള വിവിധ...
ഇന്നലെ രാത്രി കാഞ്ഞിരപ്പള്ളി 26 മൈൽ ഭാഗത്ത് ഒന്നാം മൈലിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് ശേഷം പാലക്കാട് നിന്നും എരുമേലിയിലേക്കുള്ള എരുമേലി ഡിപ്പോയിലെ ബസ് പത്തു മണിയോടെ...