Sunday, October 11, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ / സർജറി നിർണ്ണയ...

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ / സർജറി നിർണ്ണയ ക്യാമ്പ്

Published on

മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13, 14, 16 തീയ്യതികളിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് പരിശോധനകൾ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി.ടി സ്കാനിംഗ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കിളവുകൾ,
സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്: +91 87146 08594.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രാശയത്തിൽ കല്ല് (കിഡ്നി സ്റ്റോൺ), മൂത്രാശയ വീക്കം, വന്ധ്യത പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, മൂത്രം ഒഴിക്കാൻ പ്രയാസം, ലൈംഗിക ഉദ്ധാരണക്കുറവ്, മൂത്രത്തിൽ രക്തത്തിന്റെ അംശം, മൂത്രസഞ്ചിയിലെയും കിഡ്നിയിലെയും മുഴകൾ, കൂടെ കൂടെ മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കുമ്പോൾ വേദന, പുകച്ചിൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this