പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യല്‍. 2014-ല്‍...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അരക്കോടിയോളം രൂപയുടെ ഉറവിടം കാണിക്കാൻ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലൻസ് തള്ളി. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിലാണ്...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെഎം ഷാജി വിജിലൻസിനുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് വിജിലൻസ് ഓഫീസിലെത്തിയാണ് ഷാജി ചോദ്യം ചെയ്യലിനെ നേരിടുക. രാവിലെ പത്ത് മണിക്ക് തന്നെ വിജിലൻസ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള...
കള്ളപ്പണം പിടിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും രേഖകൾ കെഎം ഷാജിക്ക് ഹാജരാക്കാനായില്ല. പണം വിജിലൻസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്തും റെയ്ഡിന് ശേഷവും ഷാജി പ്രതികരിച്ചത് രേഖകൾ എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്നായിരുന്നു.കണ്ണൂരിലെ വീട്ടിൽ നിന്നാണ്...
കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ഷാജിക്ക് പറയാനുള്ളത് കേൾക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഷാജിയുടെ മൊഴി വിശദമായി...
കണ്ണൂർ: അഴീക്കോട് സ്‌കൂൾ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തു . കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡി സംഘം അഴീക്കോട് സ്‌കൂളിലെത്തി...