Tag: k karunakaran

കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്; ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോൺഗ്രസ് പ്രവർത്തകർ

നിലമ്പൂരിൽ കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരൻ്റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്‌സിൽ...

കരുണാകരൻ്റെ മകളായതുകൊണ്ട് പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകി; ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടത് – എം.എം. മണി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം. മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരൻ്റെ മകളായതുകൊണ്ട് ഇത്രയും...

ഐഎസ്ആർഒ ചാരക്കേസിൽ കെ.കരുണാകാരനെ ബലിയാടാക്കി,അദ്ദേഹത്തിന് നീതി ലഭിച്ചില്ല,അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയും:കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്

ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും.അദ്ദേഹത്തിന് നീതി ലഭിച്ചില്ല.അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു. ചാരക്കേസിലെ...

- A word from our sponsors -

spot_img

Follow us

HomeTagsK karunakaran