Tag: Japan

സംസ്‌കാരത്തിന് പണച്ചെലവ് കൂടുതൽ: സ്വന്തം പിതാവിൻ്റെ മൃതദേഹം രണ്ടുവർഷത്തോളം വീട്ടിലെ അലമാരയിൽ ഒളിപ്പിച്ച് മകൻ

സ്വന്തം പിതാവിൻ്റെ മൃതദേഹം രണ്ടുവർഷത്തോളം വീട്ടിലെ അലമാരയിൽ ഒളിപ്പിച്ച് മകൻ. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിൻ്റെ മൃതദേഹം 2023 ജനുവരി മാസം മുതൽ താൻ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചതെന്ന്...

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കുട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ഏഴു പേരെ കാണാതായി

ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്‌ഡിഎഫ്) വക്‌താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്....

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം; ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്പേയിയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ പലതും തകർന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു...

സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം മൂൺ ‘നൈപ്പർ’; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും ജപ്പാൻ്റെ പിൻപോയിന്റ് ടെക്നോളജി

ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം. ജപ്പാൻ്റെ സ്ലിം (SLIM-മൂൺ നൈപ്പർ) പേടകമാണ് ലക്ഷ്യസ്ഥാനത്തിൻ്റെ നൂറ് മീറ്റർ പരിധിയിൽ വിജയകരമായി ഇറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന...

ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങി ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്; ഇന്ന് ‘മൂൺ നൈപ്പർ’ ചന്ദ്രനിൽ ഇറങ്ങും

മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങുകയാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്. ജപ്പാൻ്റെ സ്‌മാർട് ലാൻ്റർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ ദൗത്യമാണ് ഇന്ന് ചന്ദ്രനിൽ ഇറങ്ങുക. ഷിയോലി എന്ന ഗർത്തത്തിന് സമീപമുള്ള ഒരു...

90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ; മധ്യജപ്പാനിലെ തീരപ്രദേശത്ത് ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്

മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു. റിക്‌ടർ സ്കെയിലിൽ 4.0 മുതൽ 7.6 വരെ രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി...

12 ലക്ഷം രൂപ ചെലവാക്കി നായയായി; 40 ദിവസം എടുത്ത് ഈ ഹൈപ്പർ റിയലിസ്റ്റിക് ഡോഗ് ഔട്ട്ഫിറ്റ് നിർമ്മിച്ചത്, ടോക്കോയുടെ ഒരു പുതിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി

ടോക്കോ' എന്ന ട്വിറ്റർ നാമത്തിൽ അറിയപ്പെടുന്ന ഒരു ജപ്പാൻകാരൻ തന്റെ യഥാർത്ഥ ജീവിതത്തിൽ നായയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷമാണ് നായയുടെ വേഷത്തിനായി ഇയാൾ 12 ലക്ഷം രൂപ ചെലവാക്കിയത്. അപ്പോൾ മുതൽ...

- A word from our sponsors -

spot_img

Follow us

HomeTagsJapan