Tag: Israel Palestine War

ഇസ്രയേൽ ബോംബാക്രമണത്തിൽ ഒരുകുടുംബത്തിൽ ഒമ്പത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരുകുടുംബത്തിൽ ഒമ്പത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗത്തെ അൽ-മവാസിയിലാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. വീടിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നുവെന്ന്...

ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു; ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിൽ

ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തി. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക...

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തി; ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു സൂചനയും ലഭിക്കാത്തത് എന്തു കൊണ്ട്

ശനിയാഴ്ച പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ എഴുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേൽ സൈന്യം ഹമാസിന്റെ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. ഹമാസിന്റെ...

യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ; ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ, ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി....

- A word from our sponsors -

spot_img

Follow us

HomeTagsIsrael Palestine War