മൂന്ന് എഎച്ച് 64 ഇ ഹെലികോപ്‌ടറുകൾ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്‌ചയോ രാജസ്ഥാനിലെ ജോധ്‌പുരിലെത്തിക്കുന്ന ഹെലികോപ്ടറുകൾ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേർക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രതിരോധ...
സൈനികരെക്കുറിച്ചുള്ള പരാമർശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
കോടതി നിർദ്ദേശിച്ച...
ഇന്ത്യയ്ക്കെതിരെ 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്താൻ എത്തിയതെന്നും എന്നാൽ മണിക്കൂറുകൾകൊണ്ട് അവരെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചുവെന്നും സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളെ...
ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. വെസ്റ്റേൺ കമാൻഡിന്റെ എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാകിസ്‌താൻ്റെ ഭൂപ്രദേശം ലക്ഷ്യമാക്കിയുള്ള വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിൻ്റെയും ദൃശ്യങ്ങളാണുള്ളത്. 'ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി...
ഇന്ത്യയും പാകിസ്‌താനും തമ്മിൽ സംഘർഷം ഉടലെടുത്ത അവസരത്തിൽ അബദ്ധത്തിൽ അതിർത്തി മറികടന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിൻ്റെ പക്കൽനിന്നും പീഡനങ്ങൾ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തൽ. ഏപ്രിൽ 23-ന് പാകിസ്താൻ റേഞ്ചേഴ്‌സ്...
മെയ് എട്ടിന് രാത്രി പാകിസ്താൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. വ്യാഴാഴ്‌ച രാത്രി എട്ടിനും 11.30-നും ഇടയിൽ 500-ഓളം ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ,...
പാകിസ്‌താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്‌താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്‌താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്...
ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര-വ്യോമ-നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്‌ഥാൻ്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്‌ച പുലർച്ചെ നടന്ന അപ്രതീക്ഷിത...
നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 നാട്ടുകാർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്‌മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കുറുകൾക്ക്...
നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി. ഏപ്രിൽ 22 നാണ് കശ്‌മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേര വധിച്ചത്....
ജമ്മു കശ്മീരിൽ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കറിൻ്റെ മുതിർന്ന കമാൻഡറായ അൽത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കശ്‌മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും...
ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍...
റായ്‌പുർ ഛത്തീസ്‌ഗഡിലെ സുഖ്‌മയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്‌ഥാപിച്ച സസ്ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ആർ. വിഷ്ണു...