ഓൺലൈൻ ടാക്സികൾക്ക് കർശനവ്യവസ്ഥകളുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവർക്ക് ലൈസൻസ് ഏർപ്പെടുത്തിയത്. ഓൺലൈൻ ടാക്‌സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽനിന്ന് പ്രവർത്തനാനുമതി നേടണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ അനുമതി...
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വോട്ടർമാർക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ കത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം...
ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്തിത്വമുണ്ടെന്നും അവിടെ ബഹുദൈവാരാധനയെ പ്രതിഷ്‌ഠിക്കുന്നത് നിയമ വ്യവസ്‌ഥയെ വെല്ലുവിളിക്കലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം. അതാത് മതങ്ങളുടെ...
കേരള ഗവർണർക്കും സർക്കാരിനും ഒപ്പം കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷനിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗവർണറും സർക്കാരും തമ്മിലുള്ള നാടകം കണ്ട് ജനങ്ങൾ ചിരിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി...
16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററുകളിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പടെ പാലിക്കാനാവാത്ത വാഗ്‌ദാനങ്ങളൊന്നും കോച്ചിങ് സെൻററുകൾ നൽകരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്യാർഥി ആത്മഹത്യകൾ, അധ്യാപന...
ഇന്ത്യൻ ശിക്ഷാനിയമം, ക്രിമനിൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ...
പൊതുസമൂഹത്തിന്റെ വിവേചനങ്ങളും വെല്ലുവിളികളും തരണം ചെയ്തു മുന്നോട്ടു പോകാൻ മിശ്രവിവാഹിതരായ ദമ്പതികൾക്കു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ. കച്ചവടം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ വീടു വയ്ക്കുന്നതിനോ സർക്കാർ പ്രഖ്യാപിച്ച ധനസഹായം കാത്തിരിക്കുന്നതു...
ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിനു 400 കോടി രൂപ വേണ്ട സ്ഥാനത്തു ധനവകുപ്പ് അനുവദിച്ച് 70 കോടി ഒന്നിനും...
ഗര്‍ഭിണികളും അംഗപരിമിതര്‍ക്കും ഇനി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി. അവര്‍ ഓഫീസില്‍ വരേണ്ടതില്ല എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്കുള്ള നിയന്ത്രണം മെയ് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അണ്ടര്‍...
വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം.കൂടുതൽ...