Tag: GANJA CASE

ആറുമാസത്തിനിടെ മൂന്നുജില്ലകളിലായി പിടികൂടിയത് 1000 കിലോ കഞ്ചാവും 3729 ഗ്രാം എംഡിഎംഎയും: കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ

മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുൾപ്പെട്ട തൃശ്ശൂർ പോലീസ് റേഞ്ചിൽ ലഹരിക്കടത്ത് കേസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ പോലീസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ. 2025 ജനുവരി മുതൽ ജൂൺവരെ തൃശ്ശൂർ പോലീസ് റേഞ്ചിൽ മൂന്നുജില്ലകളിലായി...

ടെറസിൽ കഞ്ചാവുചെടി: പരിശോധനക്കിടയിൽ ഇറങ്ങി ഓടി യുവാവ്

പെരുമണ്ണയിൽ വീടിൻ്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (29) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ ടെറസിലാണ് ഇയാൾ കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഏകദേശം 240...

താൻ കളള് കുടിക്കും കഞ്ചാവും വലിക്കും, ഇക്കാര്യം എല്ലാവർക്കും അറിയാം – പ്രതികരണവുമായി ‘വേടൻ’

പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഓഫീസിൽനിന്ന് വേടനുമായുള്ള ഫോറസ്റ്റ് വാഹനം കോടതിയിലേക്ക് പുറപ്പെട്ടു.താൻ കഞ്ചാവും വലിക്കുകയും...

- A word from our sponsors -

spot_img

Follow us

HomeTagsGANJA CASE