ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബയൻപൂരിയക്കൊപ്പമാണ് മോദി ശുചീകരണത്തിന് ഇറങ്ങിയത്. ചൂലെടുത്ത് ചപ്പുചവറുകൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി അങ്കിതിനോട്...