Tag: farmers protest

കർഷക സമരം; ഇതുവരെ നാലുപേർ മരിച്ചതായി പട്യാല രജീന്ദ്ര ആശുപത്രി സൂപ്രണ്ട്

രാജ്യതലസ്ഥാനത്തേക്ക് ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ച കർഷകരുടെ സമരത്തിനിടെ ഇതുവരെ നാലുപേർ മരിച്ചതായി പട്യാല രജീന്ദ്ര ആശുപത്രി സൂപ്രണ്ട് ഡോ. ഹർനാം സിങ് രേഖി. സമരത്തിനിടെ പരിക്കേറ്റ 44 കർഷകർ ആശുപത്രിയിൽ ചികിത്സതേടി....

അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം; ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്ന് എക്സ്

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല....

കർഷകരുടെ മരണങ്ങളെപ്പറ്റി ചരിത്രം ഒരിക്കൽ ബിജെപിയോടു കണക്കു ചോദിക്കും; ‘ദില്ലി ചലോ’ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

'ദില്ലി ചലോ' മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കർഷകൻ മരിച്ചതെന്നു രാഹുൽ ആരോപിച്ചു. ഖനൗരി അതിർത്തിയിൽ...

കർഷകർ സമരം; ‘അഞ്ചുവർഷ ഫോർമുല’ മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ

കർഷകരുമായി ഞായറാഴ്‌ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയിൽ 'അഞ്ചുവർഷ ഫോർമുല' മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ചുവർഷത്തേക്കു കർഷകരിൽനിന്ന് പയർവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന...

ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ, സൂചി മുതൽ ചുറ്റിക വരെ; ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെ കർഷകർ

ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 'ദില്ലി ചലോ' മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള...

കർഷക മാർച്ച്; പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി സർക്കാർ; ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും സമ്പൂർണമായി വിലക്കി

കർഷക മാർച്ച് രാജ്യതലസ്ഥാനത്തു പ്രവേശിക്കാനിരിക്കെ പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി സർക്കാർ. മാർച്ച് 12 വരെയാണു നിരോധനം. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ ഉത്തരവ് പുറത്തിറങ്ങി. ട്രാക്‌ടറുകളും ഡൽഹിയിൽ...

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഡൽഹിൽ വീണ്ടും കർഷക സമരം; കർഷകരെ തടയാൻ മണൽചാക്കുകളും, മുള്ളുകമ്പികളും

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മൂന്നു വർഷത്തിനുശേഷം വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഡൽഹി അതിർത്തിയിലും അയൽ സംസ്‌ഥാനങ്ങളിലും വീണ്ടും കർഷക സമരം. സമരം ഡൽഹിയിലേക്കു പ്രവേശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ പൊലീസ് ആരംഭിച്ചു. നോയിഡയിലെയും ഗ്രേറ്റർ...

കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക. നേരത്തെ തന്നെ...

- A word from our sponsors -

spot_img

Follow us

HomeTagsFarmers protest