Tag: erumely

എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം...

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ; ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം ഹൈക്കോടതി

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന...

ശബരി വിമാനത്താവളം; റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തി

നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്‌. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ...

ശബരിമല തീർത്ഥാടനം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് – കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം

ശബരിമല തീർത്ഥാടനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം. എരുമേലിയിലും നിലയ്ക്കലിലും തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളോളം...

എരുമേലി കണമലയിൽ ബസ് അപകടം; ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ...

’62’ ഇനങ്ങളടങ്ങിയ “ഗ്രോസേഴ്സ് ” ഓണക്കിറ്റ് എരുമേലിയിൽ ഹിറ്റാകുന്നു

എരുമേലിയിൽ ഓണക്കിറ്റ് ഹിറ്റാകുന്നു. മുൻ വർഷങ്ങളിലെ പോലെ ഗ്രോസേഴ്സ് സൂപ്പർ മാർക്കറ്റിൽ നിന്നും ഓണാഘോഷത്തിനായി പലചരക്ക് സാധനങ്ങളും പച്ചക്കറിയുമടങ്ങിയ കിറ്റ് 2000 രൂപയ്ക്ക് നല്കുന്നു.62 ഇനങ്ങളാണ് ഹിറ്റായ ഈ ഓണക്കിറ്റിലുള്ളത്.

വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കിരഞ്ജുവും സനിതയും നാടിനും ഹരിത കർമ്മസേനയ്ക്കും അഭിമാനമായി

എരുമേലി:തങ്ങളുടെ ജോലിക്കിടെ വഴിയിൽ കിടന്നു കിട്ടിയ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കി ഹരിത കർമ്മ സേനാംഗങ്ങൾ നാടിന് അഭിമാനമായി. എരുമേലി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിലെ...

എരുമേലി -ശമ്പരിമല എയർപോർട്ട് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രിയോട് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:- റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഉള്ള വിവിധ...

എരുമേലി – പുലിക്കുന്നിൽ നാടിനെ വിറപ്പിച്ച പുലി വലയിൽ വീണു

എരുമേലി :കണ്ണിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണു.ഇന്നാണ് ജനപ്രതിനിധികളുടെയും വനം വകുപ്പ് അധികൃതരുടെയും നെത്ര്വതത്തിൽ പുലിക്കായി കെണി ഒരുക്കിയത് . .മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ...

അപസ്മാരരോഗിക്ക് തുണയായി KSRTC ജീവനക്കാരും യാത്രക്കാരും

എരുമേലി കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരുമാണ് അപസ്മാരം വന്ന യാത്രികന് ശുശ്രൂഷ നല്കി മാതൃകയായത്. കണ്ട്ക്ടറേയും ഡ്രൈവറേയും പ്രശംസിച്ചുള്ള യാത്രക്കാരന്റെ കുറുപ്പ് വൈറലാകുന്നു.എരുമേലി ഡിപ്പോയിലെ ഡോക്ടർ കണ്ടക്ടർ ജയ്സൺ...

എരുമേലി ശബരി അന്താരാഷ്ട്ര വിമാനത്താവളം ജനകീയ കൺവെൻഷൻ; 2023 ജൂൺ 24 ശനി 4 PM

നിർദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുപ്പ് പ്രവർത്തികളുടെ പ്രാഥമിക നടപടികൾ നടന്നുവരുന്ന സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പ് സംബന്ധമായ ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കുന്നതിനും, എയർപോർട്ട് സംബന്ധിച്ച വിശദാംശങ്ങൾ...

കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മോഷണ പരമ്പരകൾ തുടർക്കഥയാവുന്നു ; പാറത്തോട്ടിലും ചോറ്റിയിലും വ്യാപാരസ്ഥാപനങ്ങളിലും സ്കൂളുകളിലും മോഷണ ശ്രമം നടന്നതായി സൂചന ;നാട്ടുകാർ ആശങ്കയിൽ

പാറത്തോട്: കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മോഷണ ശ്രമം വ്യാപകമാകുന്നതായി പരാതി. ചോറ്റി പാറത്തോട് മേഖലകളിൽ നാല് കടകളിലും ഒരു സ്കൂളിലും മോഷണശ്രമം നടന്നതായാണ് സൂചന. ചോറ്റി പാലാമ്പടം എൽ. പി സ്കൂളിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ...

എരുമേലിക്ക്അടുത്ത് കൊരട്ടിയിൽ പലചരക്ക് കടക്ക് തീപിടുത്തം;

എരുമേലിക്ക്അടുത്ത് കൊരട്ടിയിൽ പലചരക്ക് കടക്ക് തീപിടുത്തം.കൊരട്ടി ഉറുമ്പിൽ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഉറുമ്പിൽ രാജുവിൻ്റെ പലചരക്കുകടയാണ് കത്തി നശിച്ചത്. ഞായറാഴിച്ച വെളുപ്പിനെ1.30 ന് ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ...

ജനുവരി പത്തുവരെ എരുമേലി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രേദേശങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങും.

എരുമേലി ഗ്രാമപഞ്ചായത്തിൽ ആമക്കുന്ന് , വാഴക്കാല,പൊരിയന്മല,പാത്തിക്കക്കാവ്, കനകപ്പലം പ്രേദേശങ്ങളിൽ പുതിയതായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ്ലൈനുകളുടെ ചാർജിങ്ങിന്റെ ഭാഗമായി ജനുവരി പത്തുവരെ വിതരണം ചെയ്യുന്ന വെള്ളം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കരുത് എന്ന് കേരള വാട്ടർ അതോറിറ്റി...

- A word from our sponsors -

spot_img

Follow us

HomeTagsErumely