അപകടവും ആശുപത്രിവാസവും വിശ്രമവും. അഞ്ചുമാസങ്ങൾക്ക് ശേഷം ഉമ തോമസ് എംഎൽഎ, പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിലെ എംഎൽഎ ഓഫീസിലെത്തി. പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികൾ കയറി എത്തുന്ന എംഎൽഎയെ കണ്ടപ്പോൾ ചുറ്റും ഉണ്ടായിരുന്നവർക്കും സന്തോഷം....
കൊച്ചി കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ...
എറണാകുളം മഹാരാജാസ് കോളേജ് 150-ാം വർഷത്തിലേക്ക്. ഒരുവർഷം നീളുന്ന ആഘോഷങ്ങളാണ് കോളേജിൻ്റെ ശതോത്തര സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കും....
കൊച്ചി അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മുന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ...
എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി...
ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി...
മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി തയ്യാറായത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ്...
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം. കുട്ടിയുടെ കർണപടം പൊട്ടി. കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. കുട്ടിയെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാർക്കൊപ്പം...
അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്ക്കെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കടുത്ത പനിയെ തുടർന്നാണ് ഏഴു വയസ്സുകാരിയെയും കൂട്ടി അമ്മ ആശുപത്രിയിലെത്തിയത്.
കാഷ്വാൽറ്റിയിൽ എത്തിയപ്പോൾ ഡോക്ടർ രക്തപരിശോധനയ്ക്ക്...
പൊലീസ് വാഹനത്തിൽ തട്ടിയതിനെ തുടർന്നു ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ...
ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആലുവ എംഎൽഎ അൻവർ സാദത്തിനെ സാക്ഷിയാക്കിയാണ്...