ജമ്മു കശ്മീരിൽ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കറിൻ്റെ മുതിർന്ന കമാൻഡറായ അൽത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കശ്‌മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും...