ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ...
ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ രമേശ്...
ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി എല്ലാ കാലത്തും ജനങ്ങളുടെ ദാസനായിരിക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ജനങ്ങളുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമാണ് ഒരാൾക്ക് രാഷ്ട്രീയ അധികാര സ്ഥാനങ്ങളിൽ...
കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ വാഹപര്യടനം ഇന്നലെ എരുമേലി മുക്കൂട്ടുതറ മേഖലയിൽ ആയിരുന്നു. മുക്കൂട്ടുതറയുടെ മനം കവർന്ന് പി സി ജോർജ്ജ് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ പത്തു വർഷക്കാലം...
എംജി സർവകലാശല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റി വച്ചത് . പുതുക്കിയ...
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ഒഴിവാക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി. എതിർപ്പുകൾ നിലനിൽക്കേ എലത്തൂരിൽ എകെ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. കുട്ടനാട് തോമസ് കെ തോമസും, കോട്ടക്കലിൽ എൻ.എ മുഹമ്മദ് കുട്ടിയും സ്ഥാനാർഥികളാകും.എൻസിപി...
യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം. പട്ടാമ്പി വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ ഇനിയും തീരുമാനമായില്ല. രണ്ട് ദിവസം കൊണ്ട്...
ഐശ്വര്യ കേരള യാത്ര കോൺഗ്രസിന് ഐശ്വര്യം നൽകുമെന്ന് ഉമ്മൻ ചാണ്ടി. താൻ പുതുപ്പള്ളി തന്നെ മത്സരിക്കുമെന്ന സൂചനയും ഉമ്മൻ ചാണ്ടി നൽകി. കാസറഗോഡ് പ്രതിനിധി ദീപക് ധർമ്മഠത്തോട് സംസാരിക്കുകയായിരു ഉമ്മൻ ചാണ്ടി.താൻ പുതുപ്പള്ളി...
തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ വാക്ക് പാലിച്ചു അർച്ചനയ്ക്ക് ഇനി ധൈര്യമായി പഠിക്കാം.. തിരഞ്ഞെടുപ്പ് പ്രചാരത്തിനിടയിൽ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽക്കുന്ന സ്ഥാർത്ഥികളെ നാം കണ്ടിട്ടുണ്ട് . ചിലരെങ്കിലും കൊടുത്ത വാഗ്ദാനങ്ങൾ വേണമെന്ന് വച്ചോ...
സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ് മാസം കൂടി ദീർഘിപ്പിച്ച് കോൺഗ്രസ്. ജൂണിൽ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ അധ്യക്ഷനെ നിയോഗിക്കാൻ എ.ഐ.സി.സി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി താത്ക്കാലിക അധ്യക്ഷ...