Friday, October 16, 2026
HomeFEATUREDഎൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി

എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി

Published on

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി. എതിർപ്പുകൾ നിലനിൽക്കേ എലത്തൂരിൽ എകെ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. കുട്ടനാട് തോമസ് കെ തോമസും, കോട്ടക്കലിൽ എൻ.എ മുഹമ്മദ് കുട്ടിയും സ്ഥാനാർഥികളാകും.

എൻസിപി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികക്കാണ് തെരഞ്ഞെടുപ്പ് കമ്മറ്റി അന്തിമരൂപം നൽകിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഐക്യകണ്ഠേന സ്ഥാനാർത്ഥികളെ തീരുമാനിക്കുകയായിരുന്നു.

തുടർച്ചായായി മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന ആവശ്യം നേരത്തെ ഉയർന്ന് വന്നിരുന്നു. എലത്തൂരിൽ എകെ ശശീന്ദ്രന് വീണ്ടും അവസരം തൽകുന്നതിനെ ഒരു വിഭാഗം എതിർക്കുകയും ചെയ്തു. ഇക്കാര്യം ഉയർത്തി സംസ്ഥാന ഭാരവാഹി യോഗത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കലിനെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this