മേയിൽ നടന്ന ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ...
ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ആക്രമണം ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ഏറ്റുപറച്ചിൽ.പള്ളിയാക്രമണത്തിലെ അതൃപ്‌ി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി...
ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരു ആണവകേന്ദ്രത്തിന് മാത്രമാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചതെന്ന് റിപ്പോർട്ട്. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇവ പൂർണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎസ്സിന്റെ വിലയിരുത്തലെന്ന്...
ഷ്യൻ പ്രസിഡന്റ് പുടിനെ വീണ്ടും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്‍റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്നും ബി ബി സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ്...
യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള സൗഹൃദത്തിന് അവസാനമാകുന്നെന്ന് സൂചന. ഏറ്റവും ഒടുവില്‍ യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ്...
ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
'നമുക്ക് വളരെ നല്ല വാർത്തകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,...
ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ. ഇസ്രയേൽ അടിച്ചേൽപ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് ചൊവ്വാഴ്ച്‌ച രാജ്യത്തെ അഭിസംബോധനചെയ്‌ത് പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്...
ഇറാനിൽ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെ സംഭവിച്ചാൽ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതർലൻഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയർ ഫോഴ്‌സ് വൺ...
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്‌പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു....
ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച് ട്രംപ് പരാമർശിച്ചത്.
ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല,...
പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ബോംബിട്ടത്. ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യുദ്ധത്തിൽ അമേരിക്കയും പങ്കാളികളാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയുടെ...
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നോബലിന് നിർദേശിച്ച് പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്‌താൻ ആവശ്യം.ഇതിനിടെ ഇന്ത്യ-പാക്...
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിൻ്റെ ക്ഷണമുണ്ടായതെന്നും തനിക്ക്...