കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്‌ഞച്ചടങ്ങു നടന്ന രാഷ്ട്രപതിഭവനിലെത്തിയ 'ക്ഷണിക്കപ്പെടാത്ത അതിഥി' ഒരു വളർത്തുപൂച്ചയെന്നു ഡൽഹി പൊലീസിൻ്റെ വിശദീകരണം. വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്‌ച വൈകിട്ട് രാഷ്ട്രപതിഭവൻ അങ്കണത്തിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകംചൊല്ലിക്കൊടുക്കുമ്പോഴാണ്...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി.
പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ്...
റോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു. ഇന്ദർലോക് മെട്രോ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ...
ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 'ദില്ലി ചലോ' മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള...
കർഷക മാർച്ച് രാജ്യതലസ്ഥാനത്തു പ്രവേശിക്കാനിരിക്കെ പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി സർക്കാർ. മാർച്ച് 12 വരെയാണു നിരോധനം. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ ഉത്തരവ് പുറത്തിറങ്ങി. ട്രാക്‌ടറുകളും ഡൽഹിയിൽ...
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മൂന്നു വർഷത്തിനുശേഷം വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഡൽഹി അതിർത്തിയിലും അയൽ സംസ്‌ഥാനങ്ങളിലും വീണ്ടും കർഷക സമരം. സമരം ഡൽഹിയിലേക്കു പ്രവേശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ പൊലീസ് ആരംഭിച്ചു. നോയിഡയിലെയും ഗ്രേറ്റർ...
വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഡൽഹി...