പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥൻ്റെ മകൻ നവരംഗിനെയാണ് (15) കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാവടിയിലെ ട്രസ്‌റ്റിൻ്റെ...
ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്‌ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ...
ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവ്. കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്‌റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും...
മാർച്ച് 1ന് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്....
കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് മൂലം നഷ്ടമായത് രണ്ടു ജീവനുകൾ. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്‌ണുവിൻ്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ്...
മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സംശയമുയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിൻ്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്‌തതായി പൊലീസ് കണ്ടെത്തി.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു...
6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അംഗത്തിനെതിരെ പൊലീസ് കേസ്. അഭിഭാഷകയായ എസ്. കാർത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണു കേസെടുത്തത്. ഇവരുടെ ഭർത്താവും സിപിഎം തുമ്പമൺ...
കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്....
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്‌റ്റലിലെ 'അലിഖിത നിയമ'മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ...
സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിൻ്റെ ദേഷ്യത്തിൽ എൻജിനീയറിങ് വിദ്യാർഥി അമ്മയുടെ സഹോദരൻ്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഡി(20)യാണ് ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ(40)യെ...
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ. ആദ്യം അറസ്‌റ്റിലായ ആറുപേർക്കെതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി.
എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡൻ്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി...
കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും ഹൃദയം പൊട്ടിയാണ് അവർ മരിച്ചതെന്നും കെ.കെ. രമ എംഎൽഎ. ശിക്ഷ ഇളവു ചെയ്യുന്നതിനായി അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു കോടതിയിൽ വാദിച്ച പ്രതികൾ ചന്ദ്രശേഖരനു...