നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ പുറത്ത്. മൂന്നു തവണയായി അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചെന്ന് വ്യക്തമായി. അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദ്, ജില്ലാ ജഡ്‌ജിയുടെ പിഎ മഹേഷ്,...
വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസ്സുകാരി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന...
ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. അമ്പതു വയസ്സുകാരിയായ സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് വേദ് പ്രകാശിനെ (52)...
രാജസ്ഥാനിലെ പാലി ജില്ലയിൽ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ...