കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചർച്ച ചെയ്യാൻ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. തുടർന്നാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്.ലോകയുക്ത വിധി നിയമപരമായി...
കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സിപിഐഎം പ്രാദേശിക പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കിയിട്ടുണ്ട്.മൻസൂറിന്റെ സഹോദരൻ...
തലശേരി മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീലെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍. എന്‍ഡിഎ പിന്തുണ സ്വീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിനെ ധാരണ ബാധിക്കുമെന്നതിനാല്‍ പിന്തുണ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ചെന്നിത്തല ശേഖരിച്ച വോട്ടര്‍മാരുടെ രേഖകള്‍ സൂക്ഷിച്ചത് രാജ്യത്തിന് പുറത്ത് ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിലാണ്. ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും...
പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി കാപ്പനും. പാലായില്‍ അടി തുടങ്ങിയിട്ടേയുള്ളൂവെന്ന് രമേശ് ചെന്നിത്തലയും അവര്‍ തമ്മിലടിക്കട്ടെയെന്ന് മാണി...
നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ബംഗാള്‍, ത്രിപുര അക്കൗണ്ടുകള്‍ ബിജെപി പൂട്ടിച്ചിട്ടുണ്ട്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട്...
പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ല്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നതു സംബന്ധിച്ച തർക്കമാണ് തല്ലിൽ കലാശിച്ചത്. കേരള കോൺഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും....