Saturday, October 10, 2026
HomeFEATUREDകെ ടി ജലീൽ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ട് സിപിഐഎം,ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ...

കെ ടി ജലീൽ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ട് സിപിഐഎം,ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ

Published on

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചർച്ച ചെയ്യാൻ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. തുടർന്നാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്.ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു. കീഴ്‌ക്കോടതി ഉത്തരവിൽ കെ.ടി ജലീൽ രാജിവയ്‌ക്കേണ്ടെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ‘കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ച ചരിത്രം മുൻപും ഇല്ല’ എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.ലോകായുക്ത വിധിയെ നിയമപരമായി സർക്കാർ നേരിടുമെന്ന് മന്ത്രി എകെ ബാലൻ കൂട്ടിച്ചേർത്തു. ബന്ധുക്കളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this