Tag: covid 19

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.അടുത്തിടെ താനുമായി ഇടപഴകിയവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രാഹുൽ...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ട… ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.വാരാന്ത്യ ലോക്ക്ഡൗണിലേക്ക്...

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം.കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം.സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റർ ഉടമകൾ. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്.തിരക്കുള്ള രണ്ട് ഷോകളാണ്...

കെ കെ ശൈലജ ടീച്ചർ കൊവിഡ് നിരീക്ഷണത്തിൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തിൽ. മന്ത്രിയുടെ മകനും മരുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മീറ്റിംഗുകളെല്ലാം ഓൺലൈൻ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. മന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്, പ്രിയമുള്ളവരെ, എന്റെ മകൻ ശോഭിത്തും ഭാര്യയും...

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ, രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് മുതൽ. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. അവശ്യയാത്രകൾ മാത്രമേ കർഫ്യൂ സമയത്ത് അനുവദിക്കൂ. രാത്രി കർഫ്യൂ നിലനിൽക്കുന്നതിനാൽ...

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്.ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും.വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കും. രാത്രികാല കർഫ്യൂ നടപ്പിലാക്കാൻ ശുപാർശയുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നും...

ഏപ്രിൽ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.വിവിധ സർവകലാശാല...

ഡൽഹി വീണ്ടും ലോക്ക് ഡൗണിലേക്ക്‌……. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും,അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്

ഡൽഹിയിൽ ആറ് ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.അടുത്ത തിങ്കളാഴ്ച...

കാണികളെ ഒഴിവാക്കി പൂരം നടത്താൻ ആലോചന,ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാർക്ക് തൽസമയം പൂരം കാണാൻ അവസരം ഒരുക്കും:സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഈ നിലപാട് ദേവസ്വങ്ങൾ മുന്നോട്ടുവെച്ചത്

കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വങ്ങൾ അറിയിക്കും. മെഡിക്കൽ...

കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്ത് പ്രഖ്യാപിച്ച കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്...

ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. കേരളം, ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം.ഇവിടെ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിലേക്ക്...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് ഗവർണർക്ക് സമർപ്പിക്കും.രാവിലെ പതിനൊന്നരയ്ക്ക്...

കോവിഡിൽ വിറങ്ങലിച്ച് രാജ്യം:സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കുമായിരിക്കും മാളുകളിൽ ഇനി...

ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് കൊവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത്. ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കിൽ...

- A word from our sponsors -

spot_img

Follow us

HomeTagsCovid 19