Tag: covid 19

മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി...

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (കോട്ടമണ്‍പാറ മുഴുവനായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 05, 11 പൂര്‍ണമായും, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (വെട്ടിക്കുളം പ്രദേശം ശ്രീരംഗ ജലനിധി മുതല്‍ വെട്ടിക്കുളം അംഗനവാടി വരെ), വാര്‍ഡ്...

കോട്ടയം ജില്ലയില്‍ 540 പേര്‍ക്ക് കോവിഡ് ; എരുമേലി-15

കോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 538 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി...

അനർഹർക്ക് ക്രമരഹിതമായി വാക്സിൻ നൽകുന്നതായി വ്യാപക പരാതി ;എരുമേലി സി.എച്ച്.സി ക്കെതിരെ ഭരണപക്ഷ പഞ്ചായത്ത് അം​ഗങ്ങളും

എരുമേലി; അനർഹർക്ക് ക്രമരഹിതമായി കോവിഡ് വാക്സിൻ നൽകുന്നതായി വ്യാപക പരാതി. എരുമേലി സാമൂഹ്യ ആരോ​​ഗ്യ കേന്ദ്രത്തിനെതിരെയാണ് ഭരണ പക്ഷ ​ഗ്രാമ പഞ്ചായത്ത് അം​ഗങ്ങളിൽ നിന്നുൾപ്പെ‌ടെ വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.എരുമേലി ​ഗ്രാമപഞ്ചായത്ത് അം​ഗം ജസ്ന...

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ്...

പാമ്പാടി താലൂക് ആശുപത്രിയിൽ കോവിഡ് വാക്‌സിന്‍ എടുക്കാൻ തിക്കും തിരക്കും .

40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്‌സിന്‍ ജൂലൈ 15ന് ഉള്ളില്‍ നല്‍കാന്‍ മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ പാമ്പാടി താലൂക് ആശുപത്രിയിൽ വാക്‌സിൻ എടുക്കാൻ ധാരാളം ആളുകൾ...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10...

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,454 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ മൂ​ന്ന് ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി‌​ടെ 2,22,315...

കോ​വി​ഡ്​ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ്​ സ​ര്‍​വി​സു​ക​ള്‍

കോ​വി​ഡ്​ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത്​ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തി സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ്​ സ​ര്‍​വി​സു​ക​ള്‍. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ കോ​വി​ഡ്​ രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ എ​ത്തി​ച്ച​തി​ന്​ ബ​ന്ധു​ക്ക​ളി​ല്‍​നി​ന്ന്​ വാ​ങ്ങി​യ​ത്​ 12,500 രൂ​പ. 60-65 കി.​മീ....

ജി​ല്ല​യി​ല്‍ ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ല്‍

ട്രി​പ്​​ള്‍ ലോ​ക് ഡൗ​ണി‍െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യു​മ​ട​ക്കം ഇ​ട​റോ​ഡു​ക​ള​ട​ക്ക​മു​ള്ള​വ അ​ട​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ല്‍ തെ​രു​വു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യെ​ല്ലാം ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണും ജി​യോ​ഫെ​ന്‍​സി​ങ്...

മ​ഴ ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട് പ്ര​ള​യ​ഭീ​തി​യി​ല്‍

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. മൂ​ന്ന്​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നൊ​പ്പം ശ​ക്തി​യാ​ര്‍ജി​ച്ചു. കു​ട്ട​നാ​ട്, -അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ള്‍ വെ​ള്ള​ത്തി​ല്‍...

വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചിരിക്കുന്നത്. ഇവര്‍ക്ക് 63 വയസായിരുന്നു. കൊറോണ വൈറസ് രോഗം ബാധിച്ച്‌ മേയ് 10ന് വളാഞ്ചേരിയിലെ...

കോവിഡിനെ തുടർന്ന് ചേനപ്പാടി റോഡ് അടച്ചു; എരുമേലിൽ 438 കോവിഡ് പോസിറ്റീവ് കേസുകൾ

എരുമേലി പഞ്ചായത്തില്‍ ചേനപ്പാടി, രണ്ടാം വാര്‍ഡിലും 13 ാം വാര്‍ഡ് മൂക്കന്‍പെട്ടിയിലും, എട്ടാം വാര്‍ഡായ പാക്കാനത്തുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. രണ്ടാം വാര്‍ഡായ ചേനപ്പാടിയില്‍ 44 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്....

കോട്ടയം ജില്ലയില്‍ ഇന്ന് 2,904 പേര്‍ക്ക് കൊവിഡ്;

ജില്ലയില്‍ 2904 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,893 പേര്‍ക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ്...

- A word from our sponsors -

spot_img

Follow us

HomeTagsCovid 19