ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ 167.8 ബില്യൺ ഡോളർ ചെലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെറെ നിർമാണ പ്രവർത്തനങ്ങൾക്ക് ചൈന ശനിയാഴ്‌ച തുടക്കം കുറിച്ചു.ചൈനീസ് പ്രീമിയർ ലി ക്വിയാങ് ആണ് അണക്കെട്ടിന്റെ...
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാത്തരം ഭീകരവാദത്തെയും ചൈന ശക്തമായി എതിർക്കുന്നതായി വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു....
ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ...
ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിച്ചേർന്നതിന് പിന്നാലെ ചൈന, റെയർ എർത്ത് മൂലകങ്ങൾ ഉൾപ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും...
ബാറ്ററി സാങ്കേതികവിദ്യയിൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ശാസ്ത്രലോകം! ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ (INCASR) ഗവേഷകർ വികസിപ്പിച്ചെടുത്ത സോഡിയം അയോൺ ബാറ്ററി സാങ്കേതിക ലോകത്ത് വൻ തരംഗമാകുകയാണ്....
ചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്-6 ദൗത്യം ഭൂമിയിലേക്ക് തിരിച്ചു. ബെയ്‌ജിങ് സമയം ചൊവ്വാഴ്‌ച പുലർച്ചെയാണ് പേടകം ചന്ദ്രനിൽ നിന്ന് പുറപ്പെട്ടത്. മൂന്നാഴ്‌ച നീണ്ട മടക്കയാത്രയ്ക്കൊടുവിൽ ജൂൺ 25 ന് ചൈനയിലെ...
ഇന്ത്യ - ചൈന ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മേഖലയുടെ ആകെ വികസനത്തിനും ലോകത്തിനു തന്നെയും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഉൾപ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും...
ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയിൽ നിന്ന് കാണാനാവാത്ത ചന്ദ്രൻ്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ് ചൈന ഒരുങ്ങുന്നത്. ക്യുകിയാവോ-2 എന്ന് പേരിട്ടിരിക്കുന്ന 1200...
ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും തിങ്കളാഴ്‌ച ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു...
ഹോങ്കോങ് ഇലവനെതിരേ ഇൻ്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസ്സി കളിക്കാത്തത് വിവാദമായ സാഹചര്യത്തിൽ അർജന്റീനയുടെ മത്സരങ്ങൾ റദ്ദാക്കി ചൈന. അടുത്തമാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ ചൈനയിലെ ഹാങ്ചൗവിൽ നടക്കേണ്ടിയിരുന്ന അർജന്റീന- നൈജീരിയ,...
ചാരപ്രവർത്തനത്തിനായി എത്തിയതെന്നു കരുതി പൊലീസ് എട്ടു മാസത്തോളം കസ്‌റ്റഡിയിൽ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു. എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനു പിന്നാലെയാണു പ്രാവിനെ തുറന്നുവിട്ടത്. ചിറകിൽ ചൈനീസ് ലിപിക്ക് സമാനമായ ഒരു സന്ദേശവുമായി പ്രാവിനെ...
ഒരുമിച്ചു ജീവിക്കുന്നതിനായി കുട്ടികളെ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി ചൈന. ഷാങ് ബോ എന്ന യുവാവിന്റെയും കാമുകി യേ ചെങ്ചിന്നിന്റെയും വധശിക്ഷയാണ് നടപ്പാക്കിയത്. മാരകവിഷം ശരീരത്തിൽ...
ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയം ചൈന അവരുടേതായ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആഗോള രാഷ്ട്രീയം മത്സരാധിഷ്ഠിതമാണെന്നും ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ...