Tag: Chhattisgarh

ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റ് ആക്രമണം; ആക്രമണത്തിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു

റായ്‌പുർ ഛത്തീസ്‌ഗഡിലെ സുഖ്‌മയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്‌ഥാപിച്ച സസ്ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ആർ. വിഷ്ണു...

കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഘേൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിന്റെ...

സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി; സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നടക്കവേ സഹോദരിമാർക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsChhattisgarh