Tag: Chandrayaan

2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’; 2040 ൽ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ

2040-ൽ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ...

ചന്ദ്രയാൻ- 3; വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തു – ഐഎസ്ആർഒ

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ- 3 യുടെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ്...

ചന്ദ്രയാൻ 3; കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20 ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്നു – മന്ത്രി പി രാജീവ്

ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെരാജ്യമാകെ ആഘോഷത്തിമിർപ്പിൽ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. രാജ്യമാകെ ആഘോഷിക്കുന്ന വേളയിൽ...

ചന്ദ്രയാൻ 3; സോഫ്റ്റ് ലാൻഡിങ്ങ് വിജയം

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയം.ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് പ്രക്രിയ ആരംഭിച്ചു. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രി...

ഇന്ത്യയുടെ അഭിമാന ദൗത്യം; ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂർണ സജ്ജം, 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രിയ ആരംഭിക്കും

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂർണ സജ്ജമായെന്ന് ഐഎസ്ആർഒ. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രിയ ആരംഭിക്കും. ലാൻഡർ...

ചന്ദ്രയാൻ -3; നാളെ ഉച്ചയ്ക്ക് 2.35ന് കൗണ്ട് ഡൗൺ തുടങ്ങും, വിക്ഷേപണത്തിന്റെ റിഹേഴ്സലും സൂക്ഷ്മ പരിശോധനയും, ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു

ചന്ദ്രയാൻ ത്രീ ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ആരംഭിക്കുന്നതിന് മുന്നോടിയായി അവസാനവട്ട പരിശോധനകൾ തുടങ്ങി. നാളെ ഉച്ചയ്ക്ക് 2.35ന് കൗണ്ട് ഡൗൺ തുടങ്ങും. മറ്റന്നാൾ ആണ് ചന്ദ്രയാൻ -3 വിക്ഷേപണംചന്ദ്രയാൻ ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും...

- A word from our sponsors -

spot_img

Follow us

HomeTagsChandrayaan